SC reprieve for Verma, but his fate still hangs in the hands of the selection committee<br />അലോക് വര്‍മ തിരിച്ചെത്തിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേസില്‍ റിപ്പോര്‍ട്ട് വരും വരെ നയപരമായ തീരുമാനങ്ങള്‍ ഒന്നും എടുക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്.